.
.
മേഘം ചന്ദ്രനേ എന്നില്‍ നിന്നും മറക്കുപ്പോള്‍നീ എന്നോട് പറയുമായിരുന്നു.
നിലാമഴയുടെ ഈറന്‍ കാറ്റു വീശുന്നഈ രാത്രിയുടെ യാമങ്ങള്‍ നമുക്കായി മാത്രമെന്ന്.
മഴയുടെ ഈറന്‍ വീശുന്ന കാറ്റിനോടായിരുന്നു അവനെ കൂടുതല്‍ ഇഷ്ടം.
ആ കാറ്റിന്റെ ജലകണികകള്‍ എന്നെ തഴുകിയപ്പോള്‍.അവന്‍ ജാലകത്തിന്റെ പുറത്തേക്കുനോക്കിഅങ്ങ് അകലേ....ആ ശാമദാഹിനി പൂകളേ നോക്കി അവന്‍എന്നോട് പറയുമായിരുന്നു.ആ ശ്യാമദാഹിനി പൂകളേ പോലെ എത്ര മനോഹരിയാണു നീ .
നിന്റെ മേനിയേ തഴുകുമ്പോള്‍നിന്നോടുള്ള എന്നിലേസ്നേഹം.....നിലാമഴത്തേ....മഴത്തുള്ളികള്‍...ശ്യാമദാഹിനി പൂക്കളേ തഴുകുന്നതുപോലെ.
ചന്ദ്രന്റെ ആ നിലാവെളിച്ചത്തില്‍....നിന്റെ കവിള്‍തടങ്ങളിലെ... ജലകണികളേ ചേര്‍ത്തു ചുംമ്പിക്കുമ്പോള്‍നിന്നോടുള്ള... എന്നിലേ പ്രേമം....
ആ ശ്യാമദാഹിനി പൂക്കളില്‍ നിന്നും ഇറ്റ് ഇറ്റ് വീഴുന്ന...മഴതുള്ളിയിലേ തണുപ്പു പോലെ....എത്ര മനോഹരം..
ജാലകത്തിലേ നിലവെളിച്ചത്ത് മറച്ചുകൊണ്ട് ചന്ദ്രന്‍....എവിടെയോ മറഞ്ഞു...
അപ്പോഴും ശ്യാമദാഹിനി വൃക്ഷങ്ങളിലല്‍ചേക്കേറിയ മീവല്‍ പക്ഷികള്‍ എന്തിനോവേണ്ടി..കുറുകികരയുന്നത്കേള്‍ക്കാമായിരുന്നു.
.
.
Subscribe to:
Post Comments (Atom)

Nannayitundu
ReplyDelete