.
.
മേഘം ചന്ദ്രനേ എന്നില്‍ നിന്നും മറക്കുപ്പോള്‍നീ എന്നോട് പറയുമായിരുന്നു.
നിലാമഴയുടെ ഈറന്‍ കാറ്റു വീശുന്നഈ രാത്രിയുടെ യാമങ്ങള്‍ നമുക്കായി മാത്രമെന്ന്.
മഴയുടെ ഈറന്‍ വീശുന്ന കാറ്റിനോടായിരുന്നു അവനെ കൂടുതല്‍ ഇഷ്ടം.
ആ കാറ്റിന്റെ ജലകണികകള്‍ എന്നെ തഴുകിയപ്പോള്‍.അവന്‍ ജാലകത്തിന്റെ പുറത്തേക്കുനോക്കിഅങ്ങ് അകലേ....ആ ശാമദാഹിനി പൂകളേ നോക്കി അവന്‍എന്നോട് പറയുമായിരുന്നു.ആ ശ്യാമദാഹിനി പൂകളേ പോലെ എത്ര മനോഹരിയാണു നീ .
നിന്റെ മേനിയേ തഴുകുമ്പോള്‍നിന്നോടുള്ള എന്നിലേസ്നേഹം.....നിലാമഴത്തേ....മഴത്തുള്ളികള്‍...ശ്യാമദാഹിനി പൂക്കളേ തഴുകുന്നതുപോലെ.
ചന്ദ്രന്റെ ആ നിലാവെളിച്ചത്തില്‍....നിന്റെ കവിള്‍തടങ്ങളിലെ... ജലകണികളേ ചേര്‍ത്തു ചുംമ്പിക്കുമ്പോള്‍നിന്നോടുള്ള... എന്നിലേ പ്രേമം....
ആ ശ്യാമദാഹിനി പൂക്കളില്‍ നിന്നും ഇറ്റ് ഇറ്റ് വീഴുന്ന...മഴതുള്ളിയിലേ തണുപ്പു പോലെ....എത്ര മനോഹരം..
ജാലകത്തിലേ നിലവെളിച്ചത്ത് മറച്ചുകൊണ്ട് ചന്ദ്രന്‍....എവിടെയോ മറഞ്ഞു...
അപ്പോഴും ശ്യാമദാഹിനി വൃക്ഷങ്ങളിലല്‍ചേക്കേറിയ മീവല്‍ പക്ഷികള്‍ എന്തിനോവേണ്ടി..കുറുകികരയുന്നത്കേള്‍ക്കാമായിരുന്നു.
.
.
Thursday, March 18, 2010
-അവിടെ പൂക്കളും പൂമ്പാറ്റകളുമുണ്ട്-
ഞാന്‍ ഇവിടെയാണു താമസിക്കുന്നത്.
മാളവിക ഭൂമിയിലും.
ഇപ്പോള്‍ മാളവിക എന്നോടൊപ്പമില്ലാ.
ഭൂമിയിലാണ് അവള്‍ പഠിക്കുന്നത്.
പരീക്ഷകഴിഞ്ഞാല്‍ അവള്‍ അവധിക്ക് രണ്ടുമാസം എന്നോടൊപ്പമുണ്ടാകും.
പപ്പായിക്കും മമ്മിക്കും ഇവിടെയാണ് ജോലി.....അവിടെ.. സ്പെസ് സെന്റ്ററില്‍.
മാളൂട്ടി അവിടെ ഭൂമിയില്‍ ഹോസ്റ്റലില്‍ നിന്നാണു പഠിക്കുന്നത്.
ഞാനും വലുതാകുമ്പോള്‍ മാളൂട്ടിയുടെ കൂടെ ഭൂമിയിലേക്കു പോകും.
അവിടെ പൂക്കളുണ്ട്...പൂമ്പാറ്റകളുണ്ട്.....പക്ഷേ ഞാന്‍ ഇന്റ്റ്ര്‍ നെറ്റിലൂടെ മാത്രമേ കണ്ടിട്ടുള്ളു.....
ഞാന്‍ എന്നും മാളുട്ടിയേ ഫോണില്‍ വിളിക്കാറുണ്ട്....അപ്പോള്‍ അവള്‍ ഭൂമിയിലേ വിശേഷങ്ങള്‍ എല്ലാം എന്നോട് പറയാറുണ്ട്.
എനിക്കു കൊതിയാകുണു ഭൂമിയിലേക്കു പോകുവാന്‍....
ഞാന്‍ ഇവിടെയാണങ്കിലും ഭൂമിയിലേ ഒത്തിരി കൂട്ടുകാര്‍ എനിക്കുണ്ട്....
എല്ലാവരും കൂട്ടത്തിലേ കൂട്ടുകാരാണ്.
മാളൂട്ടിയുടെ കൂടെ ഭൂമിയില്‍ പോകുമ്പോള്‍... എല്ലാവരേയും എനിക്ക് നേരിട്ടുകാണണം.
നീ വരുന്നുണ്ടോ.. എന്റ്റ് കൂടെ....ഭൂമിലേക്ക്.
-----------------------------------------------------
*****( ഈ ബ്ലൊഗ് വായിക്കുന്ന ഓരോ കൂട്ടുകാരും നിങ്ങളുടെ അഭിപ്രായം എന്തായാല്ലും ദയവായി എഴുതുക.നിങ്ങളുടെ ഓരോ വാക്കും കൂടുതല്‍ പ്രോല്‍സാഹനമായിരിക്കും.....)

Subscribe to:
Comments (Atom)